25.6 C
Kunnamkulam
Sunday, August 16, 2026
Home Bureaus Guruvayur അരിയന്നൂരില്‍ മോഷണം; വീടിനുള്ളിലെ അലമാരയില്‍ സൂക്ഷിച്ച 10 പവനോളം സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു

അരിയന്നൂരില്‍ മോഷണം; വീടിനുള്ളിലെ അലമാരയില്‍ സൂക്ഷിച്ച 10 പവനോളം സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു

393

അരിയന്നൂരില്‍ മോഷണം. വീടിനുള്ളിലെ അലമാരയില്‍ സൂക്ഷിച്ച 10 പവനോളം സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടാവ് കവര്‍ന്നു. മൈത്രി കല്യാണ മണ്ഡപത്തിന് സമീപം പോക്കക്കില്ലത്ത് കുഞ്ഞിമുഹമ്മദിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ മോഷണം നടന്നത്. ടെറസ്സില്‍ നിന്ന് അകത്തേക്ക് പ്രവേശിക്കാനുള്ള വാതില്‍ വഴി വീടിനുള്ളിലേക്ക് പ്രവേശിച്ച മോഷ്ടാവ് അലമാര തകര്‍ത്താണ് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നത്.
പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.

ADVERTISEMENT
error: Content is protected !!