26.5 C
Kunnamkulam
Wednesday, October 7, 2026
Home Bureaus Erumapetty പന്നിത്തടത്ത് ലോറി മറിഞ്ഞ് അപകടം; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

പന്നിത്തടത്ത് ലോറി മറിഞ്ഞ് അപകടം; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

166

പന്നിത്തടത്ത് ലോറി മറിഞ്ഞ് അപകടം. പെരുമ്പാവൂരില്‍ നിന്നും പട്ടാമ്പിയിലേക്ക് പഴയ ഇരുമ്പ് കമ്പികള്‍ കയറ്റി വന്നിരുന്ന ലോറിയാണ് അപകത്തില്‍പ്പെട്ടത്. പന്നിത്തടം സിഗ്‌നല്‍ എത്തുന്നതിന് മുമ്പുള്ള കേച്ചേരി റോഡിലെ വളവില്‍ നിയന്ത്രണം വിട്ട് സമീപത്തെ കെട്ടിടത്തില്‍ ഇടിച്ച് സിംല ഗ്രൗണ്ടിലേക്ക് മറിയുകയായിരുന്നു. ലോറി ഡ്രൈവര്‍ പെരുമ്പാവൂര്‍ സ്വദേശി പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ലോറിയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

 

ADVERTISEMENT
error: Content is protected !!