26.5 C
Kunnamkulam
Thursday, October 8, 2026
Home Bureaus Perumpilavu സി.പി.ഐ.എം പഴഞ്ഞി ലോക്കല്‍ കമ്മിറ്റി വിജയാഹ്‌ളാദ റാലി നടത്തി

സി.പി.ഐ.എം പഴഞ്ഞി ലോക്കല്‍ കമ്മിറ്റി വിജയാഹ്‌ളാദ റാലി നടത്തി

38

സി.പി.ഐ.എം പഴഞ്ഞി ലോക്കല്‍ കമ്മിറ്റി വിജയാഹ്‌ളാദ റാലി നടത്തി. തുടര്‍ച്ചയായി മൂന്നാം തവണയും കുന്നംകുളം നിയോജക മണ്ഡലത്തില്‍ നിന്നും വിജയിച്ച എ. സി മൊയ്തീന് അഭാവിദ്യങ്ങള്‍ നേര്‍ന്നുകൊണ്ട് ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ നിന്നും ആരംഭിച്ച റാലി പഴഞ്ഞി മെയിന്‍ റോഡ്, ജറുസലേം, ഹൈസ്‌കൂള്‍ റോഡ് വഴി ഐനൂരില്‍ സമാപിച്ചു. സി. പി. ഐ. എം കുന്നംകുളം ഏരിയ കമ്മിറ്റി അംഗം എന്‍ .കെ ഹരിദാസന്‍,ലോക്കല്‍ സെക്രട്ടറി ബിനോഷ് എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!