24.6 C
Kunnamkulam
Tuesday, August 18, 2026
Home Bureaus Erumapetty ഇടം സാംസ്‌കാരികവേദിയുടെ നേതൃത്വത്തില്‍ ജനവിധിയുടെ പാഠങ്ങള്‍’ എന്ന പേരില്‍ പൊതു ചര്‍ച്ച സംഘടിപ്പിച്ചു.

ഇടം സാംസ്‌കാരികവേദിയുടെ നേതൃത്വത്തില്‍ ജനവിധിയുടെ പാഠങ്ങള്‍’ എന്ന പേരില്‍ പൊതു ചര്‍ച്ച സംഘടിപ്പിച്ചു.

37

ഇടം സാംസ്‌കാരികവേദിയുടെ നേതൃത്വത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വിശകലനം ചെയ്യുന്നതിനായി ജനവിധിയുടെ പാഠങ്ങള്‍’ എന്ന പേരില്‍ പൊതു ചര്‍ച്ച സംഘടിപ്പിച്ചു. വെള്ളറക്കാട് ഇടം ഓഫീസില്‍ നടന്ന ചര്‍ച്ചയ്ക്ക് കെ.പി.ജയന്‍ മോഡറേറ്ററായി.ഡി.സി സി സെക്രട്ടറി പി.എസ്.സുനീഷ്,സി.പി.ഐ.എം കടങ്ങോട് ലോക്കല്‍ കമ്മിറ്റി മെമ്പര്‍ കെ.ആര്‍.രൂപേഷ്,പി. ടി.സുശാന്ത്, ടി.എസ്.സുബിത, കെ .ആര്‍.വൈശാഖ്,എന്‍.കെ. അക്ബര്‍ അലി, കെ.ആര്‍.രാധിക തുടങ്ങിയവര്‍ സംസാരിച്ചു

 

ADVERTISEMENT
error: Content is protected !!