25.2 C
Kunnamkulam
Thursday, October 8, 2026
Home Bureaus Erumapetty എരുമപ്പെട്ടിയില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം

എരുമപ്പെട്ടിയില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം

72

എരുമപ്പെട്ടിയില്‍ നാല് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം, ആര്‍ക്കും പരിക്കില്ല. എരുമപ്പെട്ടി സര്‍ക്കാര്‍ ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. മൂന്ന് കാറുകളും ഒരു ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. ആശുപത്രിയില്‍ നിന്ന് ഇറങ്ങി വന്നിരുന്ന കാര്‍ കുന്നംകുളം – വടക്കാഞ്ചേരി റോഡിലൂടെ പോകുകയായിരുന്ന മറ്റ് വാഹനങ്ങളില്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. അപകടത്തില്‍ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.

ADVERTISEMENT
error: Content is protected !!