30.8 C
Kunnamkulam
Saturday, September 26, 2026
Home Bureaus Kechery അയനം – സി.വി.ശ്രീരാമന്‍ കഥാപുരസ്‌കാരം ഷനോജ് ആര്‍. ചന്ദ്രന്

അയനം – സി.വി.ശ്രീരാമന്‍ കഥാപുരസ്‌കാരം ഷനോജ് ആര്‍. ചന്ദ്രന്

29

സി.വി. ശ്രീരാമന്റെ ഓര്‍മക്കായി അയനം സാംസ്‌കാരികവേദി ഏര്‍പ്പെടുത്തിയ പതിനഞ്ചാമത് അയനം – സി.വി.ശ്രീരാമന്‍ കഥാപുരസ്‌കാരത്തിന് ഡി.സി.ബുക്‌സ് പ്രസിദ്ധീകരിച്ച ഷനോജ് ആര്‍. ചന്ദ്രന്റെ കാലൊടിഞ്ഞ പുണ്യാളന്‍ എന്ന പുസ്തകം അര്‍ഹമായി. 11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ആഗസ്റ്റ് 30 വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണിക്ക് കേരള സാഹിത്യ അക്കാദമിയില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ.രാജന്‍ പുരസ്‌കാരം സമര്‍പ്പിക്കും.

ADVERTISEMENT
error: Content is protected !!