കുന്നംകുളം വിദ്യാഭ്യാസ ഉപജില്ലാ കായിക മത്സരത്തില്‍ ഖോ ഖോ യില്‍ അക്കിക്കാവ് ടി.എം.വി.എച്ച്.എസ് സ്‌കൂളിന് മികച്ച വിജയം. പഴഞ്ഞി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ നടന്ന മത്സരത്തില്‍ പെണ്‍കുട്ടികളുടെ സബ് ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും, പെണ്‍കുട്ടികളുടെ ജൂനിയര്‍ വിഭാഗം മൂന്നാം സ്ഥാനവുമാണ് ടി.എം.വി.എച്ച.എസ് നേടിയത്. വിജയികള്‍ക്ക് കുന്നംകുളം വിദ്യാഭ്യാസ ഉപജില്ല സെക്രട്ടറി ശ്രീജേഷ് മെഡലുകള്‍ നല്‍കി.
Home Bureaus Perumpilavu കുന്നംകുളം ഉപജില്ലാ ഖോ ഖോ; അക്കിക്കാവ് ടി.എം.വി.എച്ച്.എസ് സ്‌കൂളിന് മികച്ച വിജയം.