25.6 C
Kunnamkulam
Friday, November 6, 2026
Home Bureaus Perumpilavu ചാലിശ്ശേരി സ്വദേശി ദുബായില്‍ ഷോക്കേറ്റ് മരിച്ചു

ചാലിശ്ശേരി സ്വദേശി ദുബായില്‍ ഷോക്കേറ്റ് മരിച്ചു

205

ചാലിശ്ശേരി സ്വദേശി ദുബായില്‍ ഷോക്കേറ്റ് മരിച്ചു. കൊളവര്‍ണിയില്‍ മാനുവിന്റെ മകന്‍ 24 വയസുള്ള അജ്മല്‍ ആണ് മരിച്ചത്. ദുബായില്‍ ഇലക്ട്രീഷ്യന്‍ ജോലി ചെയ്ത് വരികയായിരുന്ന അജ്മലിന് ബോട്ടില്‍ നിന്നും ഷോക്കേല്‍ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

ADVERTISEMENT
error: Content is protected !!