27.3 C
Kunnamkulam
Tuesday, July 14, 2026
Home Bureaus Erumapetty സത്യപ്രതിജ്ഞാ ചടങ്ങില്‍ ആഹ്ലാദം ;എരുമപ്പെട്ടി സെന്ററില്‍ പായസവിതരണം നടത്തി

സത്യപ്രതിജ്ഞാ ചടങ്ങില്‍ ആഹ്ലാദം ;എരുമപ്പെട്ടി സെന്ററില്‍ പായസവിതരണം നടത്തി

 

യു.ഡി.എഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് എരുമപ്പെട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എരുമപ്പെട്ടി സെന്ററില്‍ പായസവിതരണം നടത്തി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എം നിഷാദ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി പി.എസ് സുനീഷ്, കുന്നംകുളം യു.ഡി.എഫ് നിയോജകമണ്ഡലം കണ്‍വീനര്‍ അമ്പലപ്പാട്ട് മണികണ്ഠന്‍, എന്‍.കെ കബീര്‍, കെ.ആര്‍ രാധിക, രഘു കരിയന്നൂര്‍, എം.സി ഐജു, നെജീബ്, റസാക്ക്, വര്‍ഗ്ഗീസ്, എ.യു മനാഫ് എന്നിവര്‍ നേതൃത്വം നല്‍കി. 500 ഓളം പേര്‍ക്ക് പായസം വിതരണം ചെയ്തു.

ADVERTISEMENT
error: Content is protected !!