26 C
Kunnamkulam
Sunday, July 12, 2026
Home Bureaus Perumpilavu അരുവായി ചിറവരമ്പത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊതുയോഗം നടത്തി

അരുവായി ചിറവരമ്പത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊതുയോഗം നടത്തി

പഴഞ്ഞി അരുവായി ചിറവരമ്പത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊതുയോഗം നടത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വരവ് ചെലവ് പ്രവര്‍ത്തന റിപ്പോര്‍ട്ടും പാസാക്കി. പുതിയ ഭാരവാഹികളായി പ്രസിഡന്റ് കെജി ഗിരീഷ്, സെക്രട്ടറി പി കെ രാധാകൃഷ്ണന്‍, ഖജാന്‍ജി കെ കേശവനേയും പതിനേഴ് അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

ADVERTISEMENT
error: Content is protected !!