25.4 C
Kunnamkulam
Monday, August 24, 2026
Home Bureaus Erumapetty സര്‍ക്കാരിന്റെ സത്യ പ്രതിജ്ഞ ചടങ്ങ് യു ഡി എഫ് കടങ്ങോട് മണ്ഡലം കമ്മിയുടെ നേതൃത്വത്തില്‍ ആഘോഷിച്ചു

സര്‍ക്കാരിന്റെ സത്യ പ്രതിജ്ഞ ചടങ്ങ് യു ഡി എഫ് കടങ്ങോട് മണ്ഡലം കമ്മിയുടെ നേതൃത്വത്തില്‍ ആഘോഷിച്ചു

46

 

സത്യപ്രതിഞ്ഞ ചടങ്ങുകള്‍ നടക്കുമ്പോള്‍ പൊതു ജനങ്ങള്‍ക്ക് കൂടി കാണാവുന്ന രീതിയില്‍ വലിയ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുകയും മധുര വിതരണവും നടത്തി.തുടര്‍ന്ന് അധികാരമേറ്റ കേരള മുഖ്യമന്ത്രി വി.ഡി. സതീശനും സത്യപ്രതിജ്ഞ ചെയ്ത എല്ലാ മന്ത്രിമാര്‍ക്കും അഭിവാദ്യങ്ങളര്‍പ്പിച്ച് പന്നിത്തടം സെന്ററില്‍ പ്രകടനം നടത്തി. വൈകീട്ട് 3 മണിക്ക് പന്നിത്തടത്ത് നിന്നും ആരംഭിച്ച ആഹ്ലാദ പ്രകടന റാലി കടങ്ങോട് പഞ്ചായത്തിലെ 21 വാര്‍ഡിലൂടെ സഞ്ചരിച്ച് കടങ്ങോട് മില്‍ പരിസരത്ത് സമാപിച്ചു.

 

ADVERTISEMENT
error: Content is protected !!