സി. പി. ഐ. എം ചെമ്മന്തിട്ട ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ദിനാചരണത്തില്‍ മുന്‍ ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി സി .എം ബാലന്‍ പതാക ഉയര്‍ത്തി. ചൊവ്വന്നൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം എ സജി മാസ്റ്റര്‍, ബ്രാഞ്ച് മെമ്പര്‍മാരായ ശശി സി.എം, നന്ദനന്‍, ഷാജി, ശിവശങ്കരന്‍, ഉണ്ണി മാഷ് , മനോജ് രാജേഷ്, അരവിന്ദാക്ഷന്‍, സുനില്‍ എന്നിവര്‍ പങ്കെടുത്തു



