23.9 C
Kunnamkulam
Saturday, August 8, 2026
Home Bureaus Kunnamkulam ഒല്ലൂരില്‍ 103 ഗ്രാം എംഡിഎംഎ യുമായി കുന്നംകുളം സ്വദേശികള്‍ അറസ്റ്റില്‍

ഒല്ലൂരില്‍ 103 ഗ്രാം എംഡിഎംഎ യുമായി കുന്നംകുളം സ്വദേശികള്‍ അറസ്റ്റില്‍

369

ഒല്ലൂരില്‍ 103 ഗ്രാം എംഡിഎംഎ യുമായി കുന്നംകുളം സ്വദേശികള്‍ അറസ്റ്റില്‍.ദേശീയപാത നടത്തറയില്‍ 103 ഗ്രാം എം.ഡി.എം.എയുമായി കുന്നംകുളം കാണിപ്പയ്യൂര്‍ സ്വദേശി വിഷ്ണു, അടുപ്പൂട്ടി സ്വദേശി ശരത് എന്നിവര്‍ പിടിയിലായി.സിറ്റി ഡാന്‍സാഫ് സംഘവും, ഒല്ലൂര്‍ പോലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ബാംഗ്ലൂരില്‍ നിന്നും കുന്നംകുളത്തേക്ക് വില്പനക്കായി കൊണ്ടുവന്നിരുന്ന മയാക്ക്മരുന്നാണ് പിടികൂടിയത്. 50 ഗ്രാം എം ഡി എം എ യുമായി ഇന്നലെ ഇളംത്തുരുത്തിയില്‍ നിന്നും മറ്റൊരു യുവാവിനെ പോലീസ് പിടികൂടിയിരുന്നു.

 

ADVERTISEMENT
error: Content is protected !!