28.3 C
Kunnamkulam
Wednesday, July 8, 2026
Home Bureaus Kunnamkulam കോലഞ്ചേരി കാല്‍വറി പ്രെയര്‍ ഫെല്ലോഷിപ്പിന്റെ സുവിശേഷയോഗം മെയ് 24ന്

കോലഞ്ചേരി കാല്‍വറി പ്രെയര്‍ ഫെല്ലോഷിപ്പിന്റെ സുവിശേഷയോഗം മെയ് 24ന്

 

കോലഞ്ചേരി കാല്‍വറി പ്രെയര്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ കല്ലുംപുറം സെന്റ് ജോര്‍ജ്ജ് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയങ്കണത്തില്‍ സുവിശേഷയോഗം സംഘടിപ്പിക്കുന്നു. മെയ് 24 ഞായറാഴ്ച വൈകുന്നേരം 6 മുതല്‍ 8 മണിവരെയാണ് സുവിശേഷയോഗം നടക്കുക . പ്രൊഫ. ഡോ.ജിജി.കെ. ജോസഫ് സുവിശേഷസന്ദേശം നല്‍കും. എല്ലാ ഒന്നാം ഞായറാഴ്ചയും കുന്നംകുളം വിക്ടോറിയ ടൂറിസ്റ്റ് ഹോമില്‍ ഉച്ചകഴിഞ്ഞ് 3 മുതല്‍ 5 വരെ സുവിശേഷയോഗം ഉണ്ടായരിക്കും

ADVERTISEMENT
error: Content is protected !!