കാണിപ്പയ്യൂര്‍ പുലിക്കോട്ടില്‍ ഡേവീസ് ഭാര്യ മേരി ടീച്ചര്‍ (72) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് അടുപ്പുട്ടി സെന്റ്. ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളിയില്‍ നടക്കും. അടുപ്പുട്ടി സ്‌കൂള്‍ റിട്ടയേഡ് അധ്യാപിയാണ് പരേത. റീബ, ഗീവര്‍, എന്നിവര്‍ മക്കളാണ്.



