പൂങ്കുന്നം ശ്രീരാമകൃഷ്ണമഠം വിജ്ഞാന ഭവനില്‍ വിവേകധ്വനി വിദ്യാര്‍ത്ഥി സെമിനാര്‍ നടന്നു

 

24 കേരള ബറ്റാലിയന്‍ എന്‍.സി.സി അസോസിയേറ്റ് ഓഫിസറും സംസ്‌കൃത അധ്യാപകനുമായ മേജര്‍ പി.ജെ.സ്‌റ്റൈജു വിഷയാവതരണം നടത്തി. വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്ത സെമിനാറില്‍ തൃശ്ശൂര്‍ ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നായി അമ്പതോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.ശ്രീമദ് സ്വാമി നന്ദാത്മജാനന്ദ , രമേശ് കേച്ചേരി എന്നിവര്‍ നേതൃത്വം നല്കി.

ADVERTISEMENT