32.2 C
Kunnamkulam
Sunday, September 13, 2026
Home Obituary News പാവറട്ടി പനക്കല്‍ വാസു ഭാര്യ രമണി (76) നിര്യാതയായി

പാവറട്ടി പനക്കല്‍ വാസു ഭാര്യ രമണി (76) നിര്യാതയായി

49

പാവറട്ടി പനക്കല്‍ വാസു ഭാര്യ രമണി നിര്യാതയായി. 76 വയസ്സായിരുന്നു. സംസ്‌ക്കാരം ശനിയാഴ്ച രാവിലെ 10 ന് എളവള്ളി പഞ്ചായത്ത് ക്രിമിറ്റോറിയത്തില്‍ നടത്തും. സന്ധ്യ ഹരിഹരന്‍, സിന്ധു അനില്‍കുമാര്‍ എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!