26.5 C
Kunnamkulam
Thursday, September 10, 2026
Home Bureaus Kechery കിഴക്കാളൂര്‍ വിശുദ്ധ മറിയം ത്രേസ്യ ദേവാലയത്തിലെ സംയുക്ത ഊട്ടുതിരുന്നാളിന് കൊടിയേറി

കിഴക്കാളൂര്‍ വിശുദ്ധ മറിയം ത്രേസ്യ ദേവാലയത്തിലെ സംയുക്ത ഊട്ടുതിരുന്നാളിന് കൊടിയേറി

36

കിഴക്കാളൂര്‍ വിശുദ്ധ മറിയം ത്രേസ്യ ദേവാലയത്തിലെ സംയുക്ത ഊട്ടുതിരുന്നാളിന് കൊടിയേറി. ഈശോയുടെ തിരുഹൃദയത്തിന്റെയും വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ മറിയം ത്രേസ്യയുടെയും സംയുക്ത ഊട്ടുതിരുന്നാള്‍ ജൂണ്‍ 7 നാണ് ആലോഷിക്കുന്നത്. വെള്ളിയാഴ്ച്ച വൈകിട്ട് 6.30 ന് മറ്റം സെന്റ് തോമസ് ഫൊറോന വികാരി ഫാ.ഫ്രാന്‍സിസ് ആളൂര്‍ കാര്‍മ്മികനായി നടന്ന പാട്ടുകുര്‍ബാനയ്ക്കും ലദിഞ്ഞ് നൊവേന എന്നി തിരുകര്‍മ്മങ്ങള്‍ക്കും ശേഷം തിരുന്നാളിന് തുടക്കം കുറിച്ച് കൊടിയേറ്റം നടന്നു കൊടിയേറ്റം മുതല്‍ തിരുന്നാള്‍ വരെയുള്ള ദിവസങ്ങളില്‍ വൈകീട്ട് പാട്ടുകുര്‍ബാന, ലഭിഞ്ഞ്, നൊവേന തുടങ്ങിയ നവനാള്‍ തിരുകര്‍മ്മങ്ങള്‍ നടക്കും.

 

ADVERTISEMENT
error: Content is protected !!