26.5 C
Kunnamkulam
Thursday, September 10, 2026
Home Uncategorized ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യന്‍ ഇടവക ദൈവാലയത്തിലെ തിരുന്നാള്‍ ശനി ഞായര്‍ ദിവസങ്ങളിലായി ആഘോഷിക്കും

ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യന്‍ ഇടവക ദൈവാലയത്തിലെ തിരുന്നാള്‍ ശനി ഞായര്‍ ദിവസങ്ങളിലായി ആഘോഷിക്കും

20

ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യന്‍ ഇടവക ദൈവാലയത്തിലെ വിശുദ്ധ ജോണ്‍ നെപുംസ്യാനോസിന്റെയും, വിശുദ്ധ മത്തായി ശ്ലീഹായുടെയും, കിഴക്കേത്തല പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെയും സംയുക്ത തിരുന്നാള്‍ ശനി ഞായര്‍ ദിവസങ്ങളിലായി ആഘോഷിക്കും. തിരുന്നാളിന്റെ ഭാഗമായുള്ള ദീപാലങ്കാരത്തിന്റെ സ്വിച്ചോണ്‍ കര്‍മ്മം ഇടവക വികാരി ഫാ. ജയിംസ് വടുക്കൂട്ട് നിര്‍വ്വഹിച്ചു. ശനിയാഴ്ച്ച വൈകീട്ട് 6 മണിക്ക് ഇടവക ദൈവാലയത്തില്‍ ദിവ്യബലിയും തുടര്‍ന്ന് ലദീഞ്ഞ് നൊവേനയും വിശുദ്ധരുടെ രൂപം എഴുന്നെള്ളിപ്പും നടക്കും.

ADVERTISEMENT
error: Content is protected !!