സായി സഞ്ജീവനി ചാരിറ്റബിള്‍ ട്രസ്റ്റ് വിഷ്ണു സഹസ്ര നാമം ജപ യജ്ഞം സംഘടിപ്പിച്ചു

 

ഗുരുവായൂര്‍ സായി സഞ്ജീവനി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണായനം ‘വിഷ്ണു സഹസ്ര നാമ സത്സഗവും സമാദരണ സദസ്സും സംഘടിപ്പിച്ചു. മൗനയോഗി സ്വാമി ഹരിനാരായണന്‍ ഉദ്ഘാടനം ചെയ്തു. വിശ്വബ്രഹ്‌മ പീഠദീശ്വര് ദണ്ഡി സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി . സ്വാമി രാമ പ്രസാധനന്ദ സരസ്വതി , അരുണ്‍. സി. നമ്പ്യാര്‍, സബിത രഞ്ജിത് എന്നിവര്‍ സംസാരിച്ചു. വിഷ്ണു സഹസ്ര നാമം ജപ യജ്ഞതില്‍ പങ്കെടുത്ത നൂറോളം കുട്ടികള്‍ക്കു പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.

ADVERTISEMENT