29.9 C
Kunnamkulam
Sunday, July 26, 2026
Home Bureaus Perumpilavu പോര്‍ക്കുളം പഞ്ചായത്ത് തല അങ്കണവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു

പോര്‍ക്കുളം പഞ്ചായത്ത് തല അങ്കണവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു

 

പോര്‍ക്കുളം പഞ്ചായത്ത് തല അങ്കണവാടി പ്രവേശനോത്സവം അമ്പിളി മഹിള സമാജം അങ്കണവാടിയില്‍ പോര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജ്യോതിഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തുഷാര അധ്യക്ഷത വഹിച്ചു. ചൊവ്വന്നൂര്‍ അഡീഷനല്‍ സിഡിപി ഒ ജയശ്രീ , സി ഡി എസ് സൂപ്പര്‍വൈസര്‍ അനിത, അങ്കണവാടി ടീച്ചര്‍ ഷീജ എന്നിവര്‍സംസാരിച്ചു.എല്ലാ വാര്‍ഡിലേയും ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു വേല്‍മുരുകന്‍ കൂട്ടായ്മയും കെ എം സി ക്ലമ്പും പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. സര്‍ട്ടിഫിക്കറ്റ് വിതരണവും സമ്മാനദാനവും ഉണ്ടായിരുന്നു.

ADVERTISEMENT
error: Content is protected !!