കുന്നംകുളം ആനായ്ക്കല്‍ ചെറുവത്തൂര്‍ ഡേവിഡ് ഭാര്യ വത്സ (68) നിര്യാതയായി

കുന്നംകുളം ആനായ്ക്കല്‍ ചെറുവത്തൂര്‍ ഡേവിഡ് ഭാര്യ വത്സ (68) നിര്യാതയായി. സംസ്‌ക്കാരം ബുധനാഴ്ച വൈകീട്ട് 3ന് ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ സെമിത്തേരിയില്‍. മക്കള്‍: ഷെഫി , ബെഫി. മരുമക്കള്‍: വിനോദ് വിത്സന്‍, അമല്‍ ജോബ്‌

ADVERTISEMENT