Obituary News കുന്നംകുളം ആനായ്ക്കല്‍ ചെറുവത്തൂര്‍ ഡേവിഡ് ഭാര്യ വത്സ (68) നിര്യാതയായി August 27, 2024 154 FacebookXPinterestWhatsApp കുന്നംകുളം ആനായ്ക്കല്‍ ചെറുവത്തൂര്‍ ഡേവിഡ് ഭാര്യ വത്സ (68) നിര്യാതയായി. സംസ്‌ക്കാരം ബുധനാഴ്ച വൈകീട്ട് 3ന് ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ സെമിത്തേരിയില്‍. മക്കള്‍: ഷെഫി , ബെഫി. മരുമക്കള്‍: വിനോദ് വിത്സന്‍, അമല്‍ ജോബ് ADVERTISEMENT