28.1 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Perumpilavu നിര്‍ത്തിയിട്ട ഓട്ടോറിക്ഷയുടെ മുകളിലേക്ക് മരം വീണ് അപകടം

നിര്‍ത്തിയിട്ട ഓട്ടോറിക്ഷയുടെ മുകളിലേക്ക് മരം വീണ് അപകടം

 

പെരുമ്പിലാവ് പൊതിയഞ്ചേരികാവ്‌നക്ഷത്ര റോഡില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയുടെ മുകളിലേക്ക് മരം വീണ് അപകടം. വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് അപകടം.കൊരട്ടിക്കര സ്വദേശിവലിയ പീടികയില്‍ മുഹമ്മദ് കോയയുടെ ഓട്ടോറിക്ഷയാണ് തകര്‍ന്നത്. ബന്ധുവിന്റെ വീട്ടിലേക്ക് വന്നതായിരുന്നു മുഹമ്മദ് കോയ. സ്വകാര്യവ്യക്തിയുടെ പറമ്പില്‍ നിന്നിരുന്ന മരമാണ് കടപുഴകി വീണത്.മരം വീണതിനെ തുടര്‍ന്ന് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.നാട്ടുകാര്‍ ചേര്‍ന്ന് മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു

 

ADVERTISEMENT
error: Content is protected !!