31.8 C
Kunnamkulam
Saturday, September 12, 2026
Home Obituary News കുന്നംകുളം നെപ്പന്‍സ് റോഡില്‍ പരേതനായ കൊള്ളന്നൂര്‍ ജോബ് മകന്‍ സുജോ (55) നിര്യാതനായി

കുന്നംകുളം നെപ്പന്‍സ് റോഡില്‍ പരേതനായ കൊള്ളന്നൂര്‍ ജോബ് മകന്‍ സുജോ (55) നിര്യാതനായി

149

കുന്നംകുളം പെറ്റര്‍ എഞ്ചിന്‍ സ്റ്റോര്‍ ഉടമ നെപ്പന്‍സ് റോഡില്‍ പരേതനായ കൊള്ളന്നൂര്‍ ജോബ് മകന്‍ സുജോ (55) നിര്യാതനായി. സംസ്‌ക്കാരം ഞായറാഴച്ച ഉച്ചയ്ക്ക് 2:00 മണിക്ക് ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ നടക്കും. സൂസന്ന മാതാവും ജിന്‍സി ഭാര്യയുമാണ്. സ്റ്റുവര്‍ട്ട്, സാന്‍ഡ്രിയ എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!