31.8 C
Kunnamkulam
Saturday, September 12, 2026
Home Bureaus Kunnamkulam ഓപ്പറേഷൻ തൂഫാൻ; കുന്നംകുളത്ത് തിളച്ചചോറിൽ 400 ഗ്രാം കഞ്ചാവ് ഒളിപ്പിച്ച യുവാവ് അറസ്റ്റിൽ

ഓപ്പറേഷൻ തൂഫാൻ; കുന്നംകുളത്ത് തിളച്ചചോറിൽ 400 ഗ്രാം കഞ്ചാവ് ഒളിപ്പിച്ച യുവാവ് അറസ്റ്റിൽ

261

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കുന്നംകുളത്ത് തിളച്ചചോറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് അടുപ്പുട്ടി സ്വദേശി തെങ്ങിൽ വീട്ടിൽ 40 വയസ്സുള്ള ബിനീഷ് എന്നയാളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.

ADVERTISEMENT
error: Content is protected !!