27.8 C
Kunnamkulam
Thursday, July 30, 2026
Home Bureaus Kunnamkulam ഷെയര്‍ & കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി വിദ്യാമൃതം സ്‌കോളര്‍ഷിപ്പ് പദ്ധതി കെ.രാധാകൃഷ്ണന്‍ എം.പി ഉദ്ഘാടനം ചെയ്തു

ഷെയര്‍ & കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി വിദ്യാമൃതം സ്‌കോളര്‍ഷിപ്പ് പദ്ധതി കെ.രാധാകൃഷ്ണന്‍ എം.പി ഉദ്ഘാടനം ചെയ്തു

പൂര്‍ണമായി കിടപ്പിലായതോ, മരണപ്പെടുകയോ ചെയ്തിട്ടുള്ളവരുടെ മക്കള്‍ക്കായി ഷെയര്‍ ആന്റ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി നടപ്പിലാക്കുന്ന വിദ്യാമൃതം സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ഉദ്ഘാടനം കെ.രാധാകൃഷ്ണന്‍ എം.പി നിര്‍വഹിച്ചു. പ്ലസ് ടു പഠനം കഴിഞ്ഞ് മറ്റു കോഴ്‌സുകള്‍ക്ക് പഠിക്കുന്ന 50 വിദ്യാര്‍ത്ഥികള്‍ക്ക് 10000 രൂപയാണ് സ്‌കോളര്‍ഷിപ്പായി നല്‍കുന്നത്.

ADVERTISEMENT
error: Content is protected !!