29.1 C
Kunnamkulam
Monday, September 14, 2026
Home Bureaus Kunnamkulam ചൊവ്വന്നൂര്‍ കുട്ടംകുളം റോഡില്‍ മണ്ടുമ്പാല്‍ വീട്ടില്‍ സേവ്യാര്‍ നിര്യാതനായി.

ചൊവ്വന്നൂര്‍ കുട്ടംകുളം റോഡില്‍ മണ്ടുമ്പാല്‍ വീട്ടില്‍ സേവ്യാര്‍ നിര്യാതനായി.

139

നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി എസ് കുന്നംകുളം നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി
ചൊവ്വന്നൂര്‍ കുട്ടംകുളം റോഡില്‍ മണ്ടുമ്പാല്‍ വീട്ടില്‍ സേവ്യാര്‍ നിര്യാതനായി. 62 വയസ്സായിരുന്നു.
സംസ്‌ക്കാരം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് ചൊവ്വന്നൂര്‍ സെന്റ് തോമസ് ദേവാലയ സെമിത്തേരിയില്‍ നടക്കും.
റാണി മാതാവും,ലില്ലി ഭാര്യയുമാണ്. ലിന്‍സി, ലിന്‍സന്‍ എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!