24.1 C
Kunnamkulam
Sunday, August 16, 2026
Home Obituary News പഴഞ്ഞി പഴുന്നാന്‍ വീട്ടില്‍ പരേതനായ കുഞ്ഞപ്പന്റെ ഭാര്യ മാര്‍ത്ത(83) നിര്യാതയായി

പഴഞ്ഞി പഴുന്നാന്‍ വീട്ടില്‍ പരേതനായ കുഞ്ഞപ്പന്റെ ഭാര്യ മാര്‍ത്ത(83) നിര്യാതയായി

58

പഴഞ്ഞി പഴുന്നാന്‍ വീട്ടില്‍ പരേതനായ കുഞ്ഞപ്പന്റെ ഭാര്യ മാര്‍ത്ത നിര്യാതയായി. 83 വയസ്സായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടക്കും. റെജി റീന റീജ,റെജീന എന്നിവര്‍ മക്കളാണ്. ഇതോടെ ന്യൂസ് അറ്റ് 11.30 സമാപിക്കുന്നു. നമസ്‌കാരം

ADVERTISEMENT
error: Content is protected !!