26.5 C
Kunnamkulam
Thursday, September 10, 2026
Home Bureaus Erumapetty കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കെ. രാധാകൃഷ്ണനും എ.സി. മൊയ്തീനും ഉടന്‍ രാജിവെക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കെ. രാധാകൃഷ്ണനും എ.സി. മൊയ്തീനും ഉടന്‍ രാജിവെക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്

47

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ ഉള്‍പ്പെട്ട ആലത്തൂര്‍ എം.പി.കെ.രാധാകൃഷ്ണനും, കുന്നംകുളം എം.എല്‍.എ എ.സി.മൊയ്തീനും എ രാജിവെക്കണമെവശ്യപ്പെട്ട് കടങ്ങോട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തി.കുന്നംകുളം നിയോജക മണ്ഡലം പ്രസിഡന്റ് മഹേഷ് തിപ്പലശ്ശേരി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് രഞ്ജു താരു അധ്യക്ഷനായി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷറഫു പന്നിത്തടം, കെ.എസ്.യു കുന്നംകുളം നിയോജകമണ്ഡലം പ്രസിഡന്റ് അക്ഷയ് വെള്ളറക്കാട്, വിഷ്ണു ചിറമനേങ്ങാട്, നാസിമ സക്കീര്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!