24.9 C
Kunnamkulam
Sunday, August 2, 2026
Home Bureaus Perumpilavu ശക്തമായ മഴയിലും കാറ്റിലും ഭീമന്‍ ആല്‍മരം കടപുഴകി വീണു

ശക്തമായ മഴയിലും കാറ്റിലും ഭീമന്‍ ആല്‍മരം കടപുഴകി വീണു

 

ശക്തമായ മഴയിലും കാറ്റിലും ചങ്ങരംകുളം മൂക്കുതല കാഞ്ഞൂര്‍ ആലിന്‍ചുവട്ടില്‍ റോഡരികില്‍ നിന്നിരുന്ന ഭീമന്‍ ആല്‍മരം കടപുഴകി റോഡിലേക്ക് വീണു. ബുധനാഴ്ച രാവിലെ 8:15 ഓടെയാണ് സംഭവം. അപകടത്തില്‍ ആളപായമില്ല. മരം റോഡിന് കുറുകെ വീണതിനെ തുടര്‍ന്ന് ചങ്ങരംകുളം, പുത്തന്‍പള്ളി, ചേലക്കടവ് ഭാഗങ്ങളിലേക്കുള്ള ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. ഫയര്‍ ഫോഴ്‌സ്് , പോലീസ് ,കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ , ജനപ്രതിനിധികള്‍ എന്നിവര്‍ സ്ഥലതെത്തി

ADVERTISEMENT
error: Content is protected !!