30.8 C
Kunnamkulam
Saturday, September 26, 2026
Home Bureaus Perumpilavu ബാലസംഘം കാട്ടകാമ്പാല്‍ മേഖല സമ്മേളനം നടത്തി

ബാലസംഘം കാട്ടകാമ്പാല്‍ മേഖല സമ്മേളനം നടത്തി

55

ബാലസംഘം കാട്ടകാമ്പാല്‍ വില്ലേജ് കമ്മിറ്റി പ്രസിഡണ്ട് ശ്രീത വിഷാല്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് ചിറക്കല്‍ സാംസ്‌കാരിക നിലയത്തില്‍ നടന്ന മേഖല സമ്മേളനം ബാലസംഘം ജില്ലാ കമ്മിറ്റിയംഗം എം.കെ ശ്രീജ ഉദ്ഘാടനം ചെയ്തു. വില്ലേജ് സെക്രട്ടറി വി.എസ് സഞ്ജയ് വാര്‍ഷിക റിപ്പോര്‍ട്ട് അവതിരിപ്പിച്ചു. പുതിയ ഭാരവാഹികളായി ശ്രീത വിഷാല്‍ – പ്രസിഡണ്ട്, വി.എസ് സഞ്ജയ് – സെക്രട്ടറി, ടി.എസ് മണികണ്ഠന്‍ – കണ്‍വീനര്‍, ഷീജ സുധീപ് – കോഡിനേറ്റര്‍ എന്നിവരെയും എക്‌സിക്യൂട്ടീവ് അംഗങ്ങളേയും തെരഞ്ഞെടുത്തു.

ADVERTISEMENT
error: Content is protected !!