മാലിന്യം തള്ളാനെത്തിയ വാഹനം നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു

പന്നിത്തടം ചിറമനേങ്ങാട് മാലിന്യം തള്ളാനെത്തിയ വാഹനം നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. അക്കിക്കാവ് -കേച്ചേരി റോഡില്‍ റോയല്‍ കോളേജിന് സമീപം കമ്പിമാട്ടത്താണ് സംഭവം. വ്യാഴാഴ്ച്ച പുലര്‍ച്ചെ മാലിന്യം തള്ളാനെത്തിയ വാഹനം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് തടഞ്ഞ് നിര്‍ത്തി എരുമപ്പെട്ടി പോലീസില്‍ വിവരമറിയിച്ചു. പോലീസ്, വാഹനം കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി.

ADVERTISEMENT
Malaya Image 1

Post 3 Image