30.8 C
Kunnamkulam
Saturday, September 26, 2026
Home Bureaus Velur മരത്തംകോട് സാമൂഹ്യ വിരുദ്ധര്‍ കേബിളുകള്‍ നശിപ്പിക്കുന്നു

മരത്തംകോട് സാമൂഹ്യ വിരുദ്ധര്‍ കേബിളുകള്‍ നശിപ്പിക്കുന്നു

330

സാമൂഹ്യ വിരുദ്ധര്‍ കേബിളുകള്‍ നശിപ്പിക്കുന്നു. മരത്തംകോട് കേബിള്‍ ഫൈബറുകള്‍ മുറിച്ചു പാച്ച് ബോക്‌സുകള്‍ തകര്‍ത്ത നിലയിലാണ്. മരത്തംകോട് എകെജി നഗറില്‍ കഴിഞ്ഞ ദിവസങ്ങളിലായി ചിലര്‍ നിരന്തരം കേബിളുകള്‍ മുറിച്ച് നശിപ്പിക്കുന്നതായി കേബിള്‍ ഓപ്പറേറ്റര്‍ പറയുന്നു. 10000 രൂപയുടെ നഷ്ട്ടം സംഭവിച്ചിട്ടുണ്ട്. കുന്നംകുളം പോലീസില്‍ പരാതി നല്‍കി.

ADVERTISEMENT
error: Content is protected !!