30.8 C
Kunnamkulam
Saturday, September 26, 2026
Home Bureaus Perumpilavu അൻസാർ ഇംഗ്ലീഷ് സ്കൂളിൽ അത്യാധുനിക വിഷ്വല്‍ റൂം നവീകരണം പൂർത്തിയായി

അൻസാർ ഇംഗ്ലീഷ് സ്കൂളിൽ അത്യാധുനിക വിഷ്വല്‍ റൂം നവീകരണം പൂർത്തിയായി

27

പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളിലെ ഓഡിയോ വിഷ്വല്‍ റൂം അത്യാധുനിക സൗകര്യങ്ങളോടെ വീകരിച്ചു. എ.വി റൂം രൂപകല്‍പന ചെയ്ത് പണി പൂര്‍ത്തിയാക്കിയ സൂപ്പര്‍വൈസര്‍ അനസിനെ, സ്‌കൂള്‍ മാനേജ്‌മെന്റ് അഭിനന്ദിച്ചു. ഡയറക്ടര്‍ ഡോ നജീബ് മുഹമ്മദ് ഉപഹാരവും സമ്മാനിച്ചു. പ്രിന്‍സിപ്പല്‍ സാജിത റസാഖ്, ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ പി എ ഷഹീദ്, ജൂനിയര്‍ പ്രിന്‍സിപ്പല്‍മാരായ കെ.ആര്‍ രവ്യ, എം കെ നിമ്മി, എം എം ഷബിത, സലീന കാദര്‍, ഫരീദ ഇ മുഹമ്മദ്, ബബിത ഉണ്ണികൃഷ്ണന്‍, വി ഷക്കീബ് എന്നിവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!