30.8 C
Kunnamkulam
Saturday, September 26, 2026
Home Bureaus Perumpilavu പാഴ്മരം റോഡിലേക്ക് പൊട്ടിവീണു; ബൈക്ക് യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

പാഴ്മരം റോഡിലേക്ക് പൊട്ടിവീണു; ബൈക്ക് യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

128

പാഴ്മരം റോഡിലേക്ക് പൊട്ടിവീണു. ബൈക്ക് യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പോര്‍ക്കുളം വില്ലേജ് ഓഫീസിന് സമീപം വ്യാഴാഴ്ച്ച രാവിലെ 10 മണിയോടെയാണ് വഴിയരികില്‍ നിന്നിരുന്ന മരം റോഡിലേക്ക് വീണത്. ഇതുവഴി വന്നിരുന്ന ബൈക്കിന് മുകളിലേക്ക് മരശിഖരങ്ങള്‍ പതിച്ചെങ്കിലും യാത്രക്കാരായ പോര്‍ക്കുളം കണ്ടത്ത് വളപ്പില്‍ അബുബക്കര്‍, ഷഫീഖ് എന്നിവര്‍ പരുക്കുകളേല്‍ക്കാതെ രക്ഷപ്പെട്ടു.

ADVERTISEMENT
error: Content is protected !!