വായനാ ദിനത്തിന്റെ ഭാഗമായി വായനാ സായാഹ്നം നടത്തി

 

വായനാ ദിനത്തിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ കാട്ടകാമ്പാല്‍ മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്രായില്‍കടവില്‍ വായനാ സായാഹ്നം നടത്തി. കടവല്ലൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറിയിലെ അദ്ധ്യാപകന്‍ ശ്രീ. ജയറാം സന്തോഷ് ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി അനുമോന്‍ സി തമ്പി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ലെനിന്‍ വി എസ് അദ്ധ്യക്ഷത വഹിച്ചു. ട്രഷറര്‍ ഷെമീര്‍ കെ കെ നന്ദി പറഞ്ഞു. ജോ. സെക്രട്ടറി അനേക് എം വി, കമ്മറ്റിയംഗങ്ങളായ ശിവാനി എം എസ്, സിജോ പി ജെ, വൈഷ്ണവ് പി എം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT