29.4 C
Kunnamkulam
Wednesday, August 5, 2026
Home CCTV Desk ഇന്ന് അന്താരാഷ്ട്ര യോഗ ദിനം; യുവാക്കൾക്ക് യോ​ഗ നിർദേശങ്ങളുമായി നരേന്ദ്രമോദി

ഇന്ന് അന്താരാഷ്ട്ര യോഗ ദിനം; യുവാക്കൾക്ക് യോ​ഗ നിർദേശങ്ങളുമായി നരേന്ദ്രമോദി

അന്താരാഷ്ട്ര യോഗ ദിനമായ ഇന്ന് പശ്ചിമ ബംഗാളില്‍ ചടങ്ങില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊല്‍ക്കത്തയിലുള്ള റെഡ് റോഡില്‍ നടന്ന യോഗാ ദിന ചടങ്ങിലാണ് മോദി പങ്കെടുത്തത്. യോഗയുടെ നിര്‍ദേശങ്ങളും യുവാക്കള്‍ക്ക് മോദി നല്‍കി. ആയിരക്കണക്കിന് പേരാണ് യോഗ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നത്. അതിരാവിലെ തന്നെ യോഗ ആരംഭിച്ചു. ആരോഗ്യകരമായ വാര്‍ദ്ധക്യം യോഗയിലൂടെ എന്നതാണ് ഇത്തവണത്തെ സന്ദേശം.

 

ADVERTISEMENT
error: Content is protected !!