27.9 C
Kunnamkulam
Saturday, August 8, 2026
Home Bureaus Chavakkad ബംഗളുരുവിൽ വാഹനാപകടം; ചാവക്കാട് സ്വദേശി മരിച്ചു.

ബംഗളുരുവിൽ വാഹനാപകടം; ചാവക്കാട് സ്വദേശി മരിച്ചു.

99

ബംഗളുരുവിലുണ്ടായ വാഹനാപകടത്തിൽ ചാവക്കാട് സ്വദേശി മരിച്ചു. ഇരട്ടപ്പുഴ കോളനിപ്പടിക്കടുത്ത് തെക്കൻ ഹനീഫയുടെ മകൻ അബ്ദുല്ല(25)യാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ അബ്ദുല്ലയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരു മണിയോടെ മരണം സംഭവിച്ചു ബംഗളൂരുവിലെ ഒരു ഐ ടി കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ മോർച്ചയിൽ ബാംഗ്ലൂരിൽ മേൽ നടപടികൾക്ക് ശേഷം ബ്ലാങ്ങാട് കാട്ടിൽ ജുമാ മസ്ജിദിൽ ഖബറടക്കം നടക്കും.

ADVERTISEMENT
error: Content is protected !!