24.2 C
Kunnamkulam
Sunday, August 16, 2026
Home Bureaus Kunnamkulam ആര്‍ത്താറ്റ് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിനു പരിക്കേറ്റു

ആര്‍ത്താറ്റ് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിനു പരിക്കേറ്റു

173

ആര്‍ത്താറ്റ് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിനു പരിക്കേറ്റു. തെക്കേപ്പുറം സ്വദേശി കൂര്‍ക്കപറമ്പില്‍ വീട്ടില്‍ അഖിലി(18)നാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് രണ്ടോടെയാണ് അപകടം ഉണ്ടായത്. ഗുരുവായൂര്‍ ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിര്‍ ദിശയില്‍ വരികയായിരുന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ അഖിലിനെ നാട്ടുകാരുടെ നേതൃത്വത്തില്‍ കുന്നംകുളം ദയ റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!