27.5 C
Kunnamkulam
Saturday, September 12, 2026
Home Bureaus Chavakkad കായകല്‍പ പുരസ്‌കാരം കരസ്ഥമാക്കിയ ചാവക്കാട് താലൂക്ക് ആശുപത്രിയ്ക്ക് ആദരം

കായകല്‍പ പുരസ്‌കാരം കരസ്ഥമാക്കിയ ചാവക്കാട് താലൂക്ക് ആശുപത്രിയ്ക്ക് ആദരം

121

സംസ്ഥാനത്തെ മികച്ച താലൂക്ക് ആശുപത്രിക്കുള്ള കായകല്‍പ പുരസ്‌കാരം കരസ്ഥമാക്കിയ ചാവക്കാട് താലൂക്ക് ആശുപത്രിയ്ക്ക് വോയിസ് ഓഫ് പൊന്നാനി വാട്‌സപ്പ് ഗ്രൂപ്പിന്റെ ആദരം. ആശുപത്രി സൂപ്രണ്ട് ഡോ.എ.ഷാജ്കുമാറിന് ഉപഹാരം സമ്മാനിച്ചു. വോയിസ് ഓഫ് പൊന്നാനി വാട്‌സപ്പ് ഗ്രൂപ്പ് ചെയര്‍മാന്‍ എസ്.കെ മുസ്തഫ അധ്യക്ഷത വഹിച്ചു.

 

ADVERTISEMENT
error: Content is protected !!