26.4 C
Kunnamkulam
Friday, September 11, 2026
Home Bureaus Erumapetty യുവതിയേയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

യുവതിയേയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

1680

പന്നിത്തടം നീണ്ടൂര്‍ തങ്ങള്‍പ്പടിയില്‍ യുവതിയേയും 10വയസ് പ്രായമുള്ള മകളേയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് അറസ്റ്റില്‍. പഴഞ്ഞി സ്വദേശി മുതിരപ്പരമ്പില്‍ വീട്ടില്‍ അനീഷ് കുമാര്‍(41) ആണ് അറസ്റ്റിലായത്. ഇയാളെ കോടതി റിമാന്റ് ചെയ്തു.

 

ADVERTISEMENT
error: Content is protected !!