നവംബര്‍ 7, 8, 9 തിയ്യതികളില്‍ കോട്ടയത്ത് നടക്കുന്ന സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി എരുമപ്പെട്ടി പഞ്ചായത്ത് കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പതാകദിനം ആചരിച്ചു.നെല്ലുവായി സി.ഐ.ടി.യു ഓഫീസ് പരിസരത്ത് ജില്ലാ വൈസ് പ്രസിഡന്റ് കെ.എം.അഷറഫ് പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു.നെല്ലുവായ് യൂണിയന്‍ സെക്രട്ടറി വി.എ.മനോജ്കുമാര്‍ അധ്യക്ഷനായി.



