26 C
Kunnamkulam
Tuesday, October 6, 2026
Home CCTV Desk നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു

നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു

159

നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു. 73 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. തമിഴില്‍ 50 ഓളം സിനിമകളില്‍ അഭിനയിക്കുകയും 25 ല്‍ അധികം ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.  ഇന്ത്യന്‍ സിനിമയിലെ തിരക്കഥകളുടെ രാജാവ് എന്നാണ് ഭാഗ്യരാജ് അറിയപ്പെടുന്നത്.മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന മലയാള സിനിമയിലെ നായികയായി അഭിനയിച്ച പൂര്‍ണ്ണിമ ജയറാം ഭാര്യയാണ് .തനതായ ഹാസ്യശൈലിയും കുടുംബബന്ധങ്ങളുടെ കഥ പറയുന്ന തിരക്കഥകളുമാണ് അദ്ദേഹത്തിന്റെ സിനിമകളുടെ പ്രധാന പ്രത്യേകത.

ADVERTISEMENT
error: Content is protected !!