27.4 C
Kunnamkulam
Saturday, August 15, 2026
Home Bureaus Chavakkad ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫ്‌ളാഷ് മോബ് നടത്തി

ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫ്‌ളാഷ് മോബ് നടത്തി

63

ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുത്തന്‍കടപ്പുറം ഗവ ഫിഷറീസ് യുപി സ്‌കൂള്‍ വിദ്യാര്‍തിനികള്‍ ചാവക്കാട് മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡ് പരിസരത്ത് ഫ്‌ളാഷ് മോബ് നടത്തി.വിദ്യാഭ്യാസ-കലാകായിക കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. പി. രഞ്ജിത്ത് കുമാര്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കി .എച്ച് എം പി കെ റംല, എം കെ സലീം, എ എസ് സന്ധ്യഎം കെ മഞ്ജു, പി എം മുബീന , എം എല്‍ ലയ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!