26.9 C
Kunnamkulam
Tuesday, October 6, 2026
Home Bureaus Velur റോഡ് മുറിച്ചുകടക്കുന്നതിനിടെ കുറുനരി വാഹനം ഇടിച്ചു ചത്തു

റോഡ് മുറിച്ചുകടക്കുന്നതിനിടെ കുറുനരി വാഹനം ഇടിച്ചു ചത്തു

54

വേലൂര്‍ ചുങ്കം സെന്ററില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ കുറുനരി വാഹനം ഇടിച്ചു ചത്തു. പഞ്ചായത്ത് മെമ്പര്‍ ബദുല്‍ സൈമന്റെ നിര്‍ദ്ദേശപ്രകാരം എരുമപ്പെട്ടി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കുറുനരിയുടെ ജഡം നീക്കംചെയ്തു. പരിസരപ്രദേശങ്ങളില്‍ ധാരാളം കുറുക്കന്മാരും കുറുനരികളും ഉണ്ടെന്ന് സമീപവാസികള്‍ അഭിപ്രായപ്പെട്ടു.

 

ADVERTISEMENT
error: Content is protected !!