എരുമപ്പെട്ടി പഞ്ചായത്തില്‍ ഒന്നാം വാര്‍ഡില്‍, പ്രതീക്ഷ എന്ന പേരില്‍ പുതിയ അയല്‍ക്കൂട്ടം രൂപീകരിച്ചു. എ.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സഫീന അസീസിന്റെ അധ്യക്ഷതയില്‍, യോഗം വാര്‍ഡ് മെമ്പര്‍ ഗോവിന്ദന്‍കുട്ടി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഷീജ സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. അയല്‍ക്കൂട്ടത്തിന്റെ ഭാരവാഹികളേയും തെരഞ്ഞെടുത്തു. നാരങ്ങ മിഠായി
എന്ന പേരില്‍ കുട്ടികളുടെ ബാലസഭയും രൂപീകരിച്ചു.



