23.9 C
Kunnamkulam
Saturday, August 8, 2026
Home Bureaus Velur വലയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയ പാമ്പിനെ പിടികൂടി

വലയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയ പാമ്പിനെ പിടികൂടി

69

വേലൂര്‍ ചുങ്കം സെന്ററില്‍ വീട്ടിന്റെ ടെറസില്‍ വലയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയ പാമ്പിനെ പിടികൂടി. പുത്തിരി തോമാസ് ഗുഡ് വിന്റെ വീട്ടിലാണ് പാമ്പ് വലയില്‍ കുടുങ്ങിയത്. പഞ്ചായത്ത് മെമ്പര്‍ ബദുല്‍ സൈമന്റെ നേതൃത്വത്തില്‍ പിടികൂടിയ പാമ്പിനെ സര്‍പ്പ റസ്‌ക്യൂ ഫോഴ്‌സ് സംഘം അഷറഫ് പഴവൂര്‍ ഫോറസ്റ്റ് ഓഫീസിലേക്ക് കൊണ്ടുപോയി.

ADVERTISEMENT
error: Content is protected !!