പാലയൂര്‍ പള്ളി മോഡല്‍ നിര്‍മ്മിച്ച കോട്ടപ്പടി കലാകാരനെ ആദരിച്ചു

ഒരു ലക്ഷത്തിലധികം ഈര്‍ക്കില്‍ കഷ്ണങ്ങള്‍ കൊണ്ട് പാലയൂര്‍ പള്ളി മോഡല്‍ നിര്‍മ്മിച്ച കോട്ടപ്പടിയിലെ കലാകാരന്‍ ബിജു മാറോക്കിയെ കോട്ടപ്പട്ടി സാംസ്‌കാരിക കൂട്ടായ്മയായ കോട്ടപ്പടി സ്റ്റോറീസ് ആദരിച്ചു .പ്രസിഡന്റ് സെബി താണിക്കല്‍,വൈസ് പ്രസിഡന്റ് ലെന്‍സണ്‍ കാക്കശേരി, സെക്രട്ടറി ജെയ്‌സണ്‍ എന്‍. ജെ, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആല്‍വിന്‍ കോട്ടപ്പടി എന്നിവര്‍ നേതൃത്വം നല്‍കി .

ADVERTISEMENT