23.9 C
Kunnamkulam
Saturday, August 8, 2026
Home Bureaus Velur കെ എസ് എസ് പി യു വേലൂര്‍ യൂണിറ്റ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

കെ എസ് എസ് പി യു വേലൂര്‍ യൂണിറ്റ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

35

കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ വേലൂര്‍ യൂണിറ്റ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. വേലൂര്‍ പെന്‍ഷന്‍ ഭവനില്‍ നടന്ന കണ്‍വെന്‍ഷന്‍ കെ എസ് എസ് പി യു ജില്ല ജോയിന്റ് സെക്രട്ടറി സി ഒ കൊച്ചുമാത്യു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ചാള്‍സ് വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു.ബ്ലോകക് ജോയിന്റ് സെക്രട്ടറി സി നാരായണന്‍, ജോണ്‍ ജോഫി, കെ എല്‍ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് പച്ചക്കറി തൈ വിതരണം ചെയ്തു.

 

ADVERTISEMENT
error: Content is protected !!